വടക്കൻ പാട്ടിനെ പോലെ തെക്കൻ പാട്ടുഅകൾ മലയാളിക്ക് സുപരിചിതമല്ല. ഭാഷ തന്നെയാണ് ഇതിന് പ്രധാന കാരണം. മലയാളവും തമിഴും ഇടകലർന്ന ഒരു ഭാഷാ ശലിയിലാണ് തെക്കൻ പാട്ടുകൾ എഴുതപ്പെട്ടിട്ടുള്ളത്. മഹാകവി ഉള്ളൂർ, ഡോ. തിക്കുറിശ്ശി ഗംഗാധരൻ, കാഞ്ഞിരംകുളം കൊച്ചുകൃഷണൻ നാടാർ തുടങ്ങിയ ചിലരുടെ പ്രയത്നം കാരണമാണ് തെക്കൻ പാട്ടുകളെ കുറിച്ച് കുറച്ചൊക്കെ നമുക്ക് മനസ്സിലാക്കാനായത്.
തെക്കൻ പാട്ടുകളെ കുറിച്ചുള്ള ചില കുറിപ്പുകളുടെ ലിങ്കുകൾ ചുവടെ ചേർക്കുകയാണ്.
http://Bitl.Cc/BD4hzc - തല്ലുകവി
http://Bitl.Cc/N03n1X - പൈങ്കുളം വലിയകേശിയും കൊച്ചുകേശിയും
http://Bitl.Cc/BcWBc - പെണ്ണരശുനാടും പുരുഷാദേവിയും
http://Bitl.Cc/GME1gHe - നാഞ്ചിനാട്ടിലെ യക്ഷിക്കഥകൾ

No comments:
Post a Comment