കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, August 1, 2009

ഗസ്റ്റ്‌ ബുക്ക്‌

കന്യാകുമാരി ജില്ലയിലെ ചില പ്രധാന സ്ഥലങ്ങളെ പരാമര്‍ശിച്ചു കൊണ്ടാണ് ഇതില്‍ ഇപ്പോള്‍ ലേഖനങ്ങള്‍ ഉള്ളത് എങ്കിലും, കന്യാകുമാരിയിലെ മലയാളികളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ ക്ഷണിച്ചു കൊണ്ടൊരു ബ്ലോഗ്‌ ആണ് ഇവിടെ ഉദേശിക്കുന്നത് . കന്യാകുമാരി ജില്ലയിലെ മലയാള ഭാഷയുടെ പ്രചാരണാര്‍ത്ഥം മലയാളം സമാജം എന്നാ പേരില്‍ ഇത് പ്രസിദ്ധീകരിക്കുന്നു.നല്ലവരായ കന്യാകുമാരി ജില്ലയിലെ മലയാളി സ്നേഹിതരില്‍ നിന്നും എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. നിറം മങ്ങിപ്പോയ കന്യാകുമാരി മലയാള സമാജത്തിന്റെ പ്രവര്‍ത്തനത്തെ പുനരുധീകരിക്കാനും നമുക്ക്‌ ഇത് വഴി ശ്രമിക്കാം......നിങ്ങളുടെ അഭിപ്രങ്ങള്‍ അറിയിക്കുമല്ലോ.......???

2 comments:

  1. കന്യാകുമാരി ജില്ലയെ കുറിച്ചുള്ള കൂടുതല്‍ കൂടുതല്‍ കര്യങ്ങള്‍ നമുക്കിവിടെ പങ്കു വയ്ക്കാം

    ReplyDelete
  2. താങ്കളുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും

    ReplyDelete